---
title: "ബാലുശ്ശേരിയിൽ മധ്യവയസ്കനെ കാണാതായതായി പരാതി "
english_title: "Madhavayaskan has been reported missing in Balussery"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/249839/madhavayaskan-has-been-reported-missing-in-balussery-new"
published_at: "2024-11-16T23:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6738d83d39f04_0000_ATTACH__.jpg"
keywords: []
---

# ബാലുശ്ശേരിയിൽ മധ്യവയസ്കനെ കാണാതായതായി പരാതി 

> **Lead Summary:** ബാലുശ്ശേരി : മധ്യവയസ്കനെ കാണാതായതായി പരാതി.

## Article Content

ബാലുശ്ശേരി : മധ്യവയസ്കനെ കാണാതായതായി പരാതി.

തൃക്കുറ്റിശ്ശേരി സ്വദേശി ഉണ്ണി (S/O രാമൻകുട്ടി നായർ, വ.56/24, പുല്ലിയേരിപൊയിൽ(വീട്), തൃക്കുറ്റിശ്ശേരി, വാകയാട്(പി ഒ), ബാലുശ്ശേരി)നെയാണ് കാണാതായത്.

കോഴിക്കോട് ബാലുശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട തൃക്കുറ്റിശ്ശേരി എന്ന സ്ഥലത്തുള്ള വീട്ടിൽ നിന്നും 15.11.2024 ന് പോയതിൽ പിന്നെ തിരിച്ചെത്തിയിട്ടില്ല. ആളെ പറ്റി വല്ല വിവരവും കിട്ടുന്നവർ താഴെ കാണിച്ച ഫോൺ നമ്പറിൽ ബന്ധപ്പെടുക

**അടയാള വിവരം**

ഉയരം സുമാർ 155 സെ.മി, വെളുത്ത ശരീരം, കാണാതാകുമ്പോൾ വെള്ളമുണ്ടും നീലയും മെറൂണും നിറത്തിലുള്ള കള്ളിഷർട്ടും ധരിച്ചിട്ടുണ്ട്.

**ബന്ധപ്പെടേണ്ട നമ്പർ : 9497987194, 8086274218, 0496 2642040**

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/249839/madhavayaskan-has-been-reported-missing-in-balussery-new)