---
title: "കുട്ടോത്ത് കണിയാത്ത് ശ്രീധരൻ നായർ അന്തരിച്ചു"
english_title: "Kutoth Kaniyath Sreedharan Nair passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/250262/kutoth-kaniyath-sreedharan-nair-passed-away"
published_at: "2024-11-18T21:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673b6301d25f6_0000_ATTACH__.jpg"
keywords: []
---

# കുട്ടോത്ത് കണിയാത്ത് ശ്രീധരൻ നായർ അന്തരിച്ചു

> **Lead Summary:** ചീക്കിലോട് : മാപ്പിള എ.എൽ.പി.സ്കൂളിന് സമീപം മേലെ കുട്ടോത്ത് കണിയാത്ത് ശ്രീധരൻ നായർ അന്തരിച്ചു.

## Article Content

ചീക്കിലോട് : മാപ്പിള എ.എൽ.പി.സ്കൂളിന് സമീപം മേലെ കുട്ടോത്ത് കണിയാത്ത് ശ്രീധരൻ നായർ അന്തരിച്ചു.

ഭാര്യ: ദേവകി പള്ളിക്കര മ്മ.

മകൻ. മധുസൂദനൻ (അധ്യാപകൻ എ.എം.എൽ.പി.സ്കൂൾ കുണ്ടിൽ പറമ്പ, തെന്നല, മലപ്പുറം .

മരുമകൾ . എം.പി. അനു ( ജെ.ഡി. ഓഫിസ് മലപ്പുറം)

സഹോദരങ്ങൾ: ഉണ്ണി നായർ കണിയാത്ത്,പരേതരായ ഗോവിന്ദൻകുട്ടി നായർ കണിയാത്ത്, ജാനു അമ്മ കണിയാത്ത്, സഞ്ചയനം: വ്യാഴാഴ്ച

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/250262/kutoth-kaniyath-sreedharan-nair-passed-away)