---
title: "കുളങ്ങരതൊട്ടിയിൽ ഏലിയാമ്മ അന്തരിച്ചു"
english_title: " Eliamma passed away "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/250266/eliamma-passed-away"
published_at: "2024-11-18T21:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673b674fcaa5f_0000_ATTACH__.jpg"
keywords: []
---

# കുളങ്ങരതൊട്ടിയിൽ ഏലിയാമ്മ അന്തരിച്ചു

> **Lead Summary:** കുളത്തുവയൽ കുളങ്ങരതൊട്ടിയിൽ ഉലഹന്നാന്റെ ഭാര്യ ഏലിയാമ്മ അന്തരിച്ചു.

## Article Content

കുളത്തുവയൽ കുളങ്ങരതൊട്ടിയിൽ ഉലഹന്നാന്റെ ഭാര്യ ഏലിയാമ്മ അന്തരിച്ചു.

വലിയകൊല്ലി കാഞ്ഞിരത്തിങ്കൽ കുടുംബാംഗമാണ്.

മക്കൾ :മിനി, സുനിൽ, സിന്ധു

മരുമക്കൾ :വിൽസൺ പ്ലാത്തോട്ടത്തിൽ ഈരൂട്,ജിൻസി നീലംപറമ്പിൽ കൊന്നക്കാട് (അധ്യാപിക സെന്റ് ജോർജ് ഹൈ സ്കൂൾ വിലങ്ങാട്) റോയ് കുരിശും മൂട്ടിൽ(ചക്കുമൂട്ടിൽ) പുലൂരാംപാറ.

സംസ്കാരം നാളെ ചൊവ്വാഴ്ച (19/11/24) 2 PM ന് കുളത്തുവയൽ സെന്റ് ജോർജ് തീർത്ഥാടനം കേന്ദ്രം പള്ളിയിൽ

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/250266/eliamma-passed-away)