---
title: "ഏക്കാട്ടൂർ തുരുത്തിയിൽ മൊയ്തീൻ ഹാജി അന്തരിച്ചു"
english_title: "Moiteen Haji passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/250268/moiteen-haji-passed-away"
published_at: "2024-11-18T21:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673b699d1b579_0000_ATTACH__.jpg"
keywords: []
---

# ഏക്കാട്ടൂർ തുരുത്തിയിൽ മൊയ്തീൻ ഹാജി അന്തരിച്ചു

> **Lead Summary:** **കാരയാട് : **മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ ഏക്കാട്ടൂർ തുരുത്തിയിൽ മൊയ്തീൻ ഹാജി അന്തരിച്ചു.

## Article Content

**കാരയാട് : **മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ ഏക്കാട്ടൂർ തുരുത്തിയിൽ മൊയ്തീൻ ഹാജി അന്തരിച്ചു.

ഭാര്യ: കുഞ്ഞാമി. മക്കൾ: ടി. അബ്ദുൾ സലാം, ടി. ഫൈസൽ, തസ്നി എലത്താരി.

മരുമക്കൾ: റംല, മജീദ് എലത്താരി, സുലീഫ.

സഹോദരങ്ങൾ: പരേതയായ ഉമ്മാത്ത, പക്കു വെളുത്ത പറമ്പിൽ, നടുക്കണ്ടി അമ്മദ് ഹാജി, ചെറിയ മഠത്തിൽ പാത്ത, ആയിഷ പൈങ്ങാറ, ആമിന കൊളോറത്ത് കണ്ടി

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/250268/moiteen-haji-passed-away)