---
title: "ആർ.കെ. രവിവർമയു ടെ എട്ടാം സംസ്ഥാന സാഹിത്യപുരസ്കാരത്തിൽ സമഗ്ര സംഭാവനയ്ക്കുള്ള  പുരസ്കാരം രവീന്ദ്രൻ കേളോത്തിന് "
english_title: "R.K. Rabindran Kelot won the 8th Ravi Varmayu State Literary Award for Comprehensive Contribution"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/250270/rk-rabindran-kelot-won-the-8th-ravi-varmayu-state-literary-award-for-comprehensive-contribution"
published_at: "2024-11-18T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673b6aa0b77e6_0000_ATTACH__.jpg"
keywords: []
---

# ആർ.കെ. രവിവർമയു ടെ എട്ടാം സംസ്ഥാന സാഹിത്യപുരസ്കാരത്തിൽ സമഗ്ര സംഭാവനയ്ക്കുള്ള  പുരസ്കാരം രവീന്ദ്രൻ കേളോത്തിന് 

> **Lead Summary:** **പേരാമ്പ്ര : **പേരാമ്പ്ര ഭാഷാശ്രീമുൻ മുഖ്യപത്രാധിപർ ആർ.കെ. രവിവർമയു ടെ എട്ടാം സംസ്ഥാന സാഹിത്യപുരസ്കാരത്തിൽ സമഗ്ര സംഭാവനയ്ക്ക്ക്കുള്ള ( സാമൂഹിക സേവനം, പൊതുപ്രവർത്തനം പാലിയേറ്റീവ് പ്രവർത്തനം ),പുരസ്ക്കാരത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

## Article Content

**പേരാമ്പ്ര : **പേരാമ്പ്ര ഭാഷാശ്രീമുൻ മുഖ്യപത്രാധിപർ ആർ.കെ. രവിവർമയു ടെ എട്ടാം സംസ്ഥാന സാഹിത്യപുരസ്കാരത്തിൽ സമഗ്ര സംഭാവനയ്ക്ക്ക്കുള്ള ( സാമൂഹിക സേവനം, പൊതുപ്രവർത്തനം പാലിയേറ്റീവ് പ്രവർത്തനം ),പുരസ്ക്കാരത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

രവീന്ദ്രൻ കേളോത്ത് ആണ്.21-ന് വ്യാഴാഴ്ച രണ്ടുമണിക്ക് പേരാമ്പ്ര റീജണൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സാഹിത്യകാരൻ പ്രൊഫ. കെ.ഇ.എൻ. കുഞ്ഞമ്മദ് പുരസ്ക്കാരം സമർപ്പിക്കും.

എഴുത്തു കാരായ ജോസഫ് പൂതക്കുഴി, പി.ജെ. ഈപ്പൻ തുടങ്ങിയവർ പങ്കെടുക്കും.

കൂത്താളി പഞ്ചായത്തിലെ കിഴക്കൻ പേരാമ്പ്ര സ്വദേശിയായ രവീന്ദ്രൻ കേരള സ്റ്റേറ്റ് പിന്നോക്ക വിഭാഗം വികസന കോർപ്പറേഷൻ പേരാമ്പ്ര ബ്രാഞ്ചിൽ നിന്ന് വിരമിച്ചു.

നിലവിൽ പേരാമ്പ്ര അഗ്രിക്കൾച്ചറൽ സൊസൈറ്റി പ്രസിഡണ്ടായി സേവനമനുഷ്ഠിക്കുന്നു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/250270/rk-rabindran-kelot-won-the-8th-ravi-varmayu-state-literary-award-for-comprehensive-contribution)