---
title: "പിള്ളപ്പെരുവണ്ണയിലെ കുറ്റിപ്പിലായി നാണു അന്തരിച്ചു"
english_title: "KuttippilAYI NANU PASSED AWAY"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/250276/kuttippilayi-nanu-passed-away"
published_at: "2024-11-18T22:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673b73e710a30_0000_ATTACH__.jpg"
keywords: []
---

# പിള്ളപ്പെരുവണ്ണയിലെ കുറ്റിപ്പിലായി നാണു അന്തരിച്ചു

> **Lead Summary:** ചക്കിട്ടപാറ : പിള്ളപ്പെരുവണ്ണയിലെ കുറ്റിപ്പിലായി നാണു അന്തരിച്ചു.

## Article Content

ചക്കിട്ടപാറ : പിള്ളപ്പെരുവണ്ണയിലെ കുറ്റിപ്പിലായി നാണു അന്തരിച്ചു.

ഭാര്യ : ശാന്ത, മക്കൾ : നിഷ, നീതു

മരുമക്കൾ : ദാസൻ വേളം, സുനിൽ സഹോദരങ്ങൾ : ജാനു പന്തിരിക്കര , ബാലൻ, കുമാരൻ നരിനട, ശാന്ത ബാലുശ്ശേരി, ശ്രീധരൻ, മനോഹരൻ.

സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/250276/kuttippilayi-nanu-passed-away)