---
title: "പുതിയടത്ത് പി ശശിധരൻ അന്തരിച്ചു "
english_title: " P. Sasidharan passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/250513/p-sasidharan-passed-away"
published_at: "2024-11-19T22:06:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673cbf1506e00_0000_ATTACH__.jpg"
keywords: []
---

# പുതിയടത്ത് പി ശശിധരൻ അന്തരിച്ചു 

> **Lead Summary:** കായണ്ണ ബസാർ : പി ശശിധരൻ പുതിയടത്ത് ( റിട്ടയേഡ് കായിക അധ്യാപകൻ ഫറോക്ക് കരിങ്കല്ലായി യുപി സ്കൂൾ, കായണ്ണ ജി യു പി സ്കൂൾ )

## Article Content

കായണ്ണ ബസാർ : പി ശശിധരൻ പുതിയടത്ത് ( റിട്ടയേഡ് കായിക അധ്യാപകൻ ഫറോക്ക് കരിങ്കല്ലായി യുപി സ്കൂൾ, കായണ്ണ ജി യു പി സ്കൂൾ )

ഭാര്യ പത്മിനി

മകൻ : ആദർശ് (MBBS വിദ്യാർത്ഥി ) കോൺഗ്രസ് നേതാവായ പരേതനായ പിസി രാധാകൃഷ്ണൻ ( സഹോദരി ഭർത്താവ് )

സഹോദരങ്ങൾ:. പുഷ്പവല്ലി, സുഭാഷിണി ( എസ്റ്റേറ്റ് മുക്ക്)

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/250513/p-sasidharan-passed-away)