---
title: "കിഴക്കയിൽ കരുണാകരൻ അന്തരിച്ചു"
english_title: "KIZHAKKAYIL  Karunakaran passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/250520/kizhakkayil-karunakaran-passed-away"
published_at: "2024-11-19T22:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673cc4b7deaed_0000_ATTACH__.jpg"
keywords: []
---

# കിഴക്കയിൽ കരുണാകരൻ അന്തരിച്ചു

> **Lead Summary:** **നന്മണ്ട : **പി.സി.എ.എൽ പി സ്കൂളിന് സമീപം വിമുക്തഭടനു൦ മുൻകാല കെപിഎസ് ബസ് ഉടമയുമായ കിഴക്കയിൽ പി കണാരൻ എന്ന കരുണാകരൻ അന്തരിച്ചു.

## Article Content

**നന്മണ്ട : **പി.സി.എ.എൽ പി സ്കൂളിന് സമീപം വിമുക്തഭടനു൦ മുൻകാല കെപിഎസ് ബസ് ഉടമയുമായ കിഴക്കയിൽ പി കണാരൻ എന്ന കരുണാകരൻ അന്തരിച്ചു.

ഭാര്യമാർ: പത്മിനി (ചാതപുരത്ത്) ,പരേതയായ തിരുമാല (കൂമുള്ളി)

മക്കൾ: പരേതയായ സുലോചന, ഷൈനി (ടീച്ചർ ജി. വി .എച്ച്.എസ്.എസ്സ്.ബാലുശ്ശേരി ),ചിൽസു (മിൽമ പെരിങ്ങളം), ഡോക്ടർ സത്യജിത്ത് (സ്വസ്ഥ ക്ലിനിക്ക് ബാലുശ്ശേരി ) ;

മരുമക്കൾ: രവീന്ദ്രൻ കരിന്തോറമ്മൽ, പരേതനായ സത്യൻ മാസ്റ്റർ (പാവണ്ടൂർ), വിജിൽ കുമാർ മേലാർതൂട്ട് (കക്കോടി), ഡോക്ടർ ജെസ്സി (ചേവായൂർ ),

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/250520/kizhakkayil-karunakaran-passed-away)