---
title: "വയലട റോഡ് ആക്ഷൻ കമ്മിറ്റി രൂപീകൃതമായി"
english_title: "Wayalada Road Action Committee formed"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/250522/wayalada-road-action-committee-formed"
published_at: "2024-11-19T22:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673cc5eacd542_0000_ATTACH__.jpg"
keywords: []
---

# വയലട റോഡ് ആക്ഷൻ കമ്മിറ്റി രൂപീകൃതമായി

> **Lead Summary:** കൂരാച്ചുണ്ട് : വയലട റോഡ് ആക്ഷൻ കമ്മിറ്റി രൂപീകൃതമായി.

## Article Content

കൂരാച്ചുണ്ട് : വയലട റോഡ് ആക്ഷൻ കമ്മിറ്റി രൂപീകൃതമായി.

ഡിസംബർ 6 ന്വട്ടച്ചിറ ,വയലട മലകയറ്റം .എല്ലാവരെയും സ്വാഗതം ചെയ്യുന്നു. 8 മണിക്ക് വയലടക്ക് പുറപ്പെടും.

വയലടയിൽ പനങ്ങാട് പഞ്ചായത്ത് പ്രസീഡണ്ടിൻ്റെ നേതൃത്വത്തിൽ കൂരാച്ചുണ്ടുകാരെ സ്വീകരിക്കും

.കൂരാച്ചുണ്ടിൽ നിന്നുമുളള യാത്രയിൽകൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്അടക്കംജനപ്രതിനിധികളും രാഷ്ടീയ പ്രവർത്തകരും,യുവജനങ്ങളും ,നാട്ടുകാരും പങ്കെടുക്കും .യാത്രയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ പേര് മുൻകൂട്ടി റജിസ്ട്രർ ചെയ്യണം .

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/250522/wayalada-road-action-committee-formed)