---
title: "തിരുവോട് കോട്ടടം ചാലില്‍ കെ.സി ഹരിദാസന്‍ അന്തരിച്ചു"
english_title: "KC Haridasan passed away in Tiruvode Kottadam Chalil"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/250606/kc-haridasan-passed-away-in-tiruvode-kottadam-chalil"
published_at: "2024-11-20T12:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673d89dfee2a7_haridasan.jpg"
keywords: []
---

# തിരുവോട് കോട്ടടം ചാലില്‍ കെ.സി ഹരിദാസന്‍ അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍:** തിരുവോട് കോട്ടടം ചാലില്‍ കെ.സി ഹരിദാസന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**നടുവണ്ണൂര്‍:** തിരുവോട് കോട്ടടം ചാലില്‍ കെ.സി ഹരിദാസന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ ജിഷ. മക്കള്‍ ആയുഷ് ജെ ദാസ്, ആദിഷ് ജെ ദാസ്. സഹോദരങ്ങള്‍: കെ.സി ശിവന്‍, കെ.സി പ്രദീപ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/250606/kc-haridasan-passed-away-in-tiruvode-kottadam-chalil)