---
title: "നടുവണ്ണൂർ നൂറുൽ ഹുദാ പബ്ലിക് സ്കൂളും അൽബിർ സ്‌കൂളും സംയുക്തമായി സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു"
english_title: "Naduvannur Nurul Huda Public School and Albir School jointly organized a sports meet."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/250704/naduvannur-nurul-huda-public-school-and-albir-school-jointly-organized-a-sports-meet"
published_at: "2024-11-20T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673df800e1c57_0000_ATTACH__.jpg"
keywords: []
---

# നടുവണ്ണൂർ നൂറുൽ ഹുദാ പബ്ലിക് സ്കൂളും അൽബിർ സ്‌കൂളും സംയുക്തമായി സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു

> **Lead Summary:** നടുവണ്ണൂർ : നടുവണ്ണൂർ നൂറുൽ ഹുദാ പബ്ലിക് സ്കൂളും അൽബിർ സ്‌കൂളും സംയുക്തമായി സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു.

## Article Content

നടുവണ്ണൂർ : നടുവണ്ണൂർ നൂറുൽ ഹുദാ പബ്ലിക് സ്കൂളും അൽബിർ സ്‌കൂളും സംയുക്തമായി സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു.

താമരശ്ശേരി സബ് ഇൻസ്പെക്ട‌റും വോളിബോൾ താരവുമായ ശ്രീജിത്ത്എസ് ഡി പരിപാടി ഉദ്ഘാടനം ചെയ്തു. 250 പ്രതിഭകൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു.

എം കെ പരിത് അധ്യക്ഷനായി .ഗൗരി ബാലൻ, പി കെ ഇബ്രാഹിം, സിപി ഇമ്പിച്ചി മൊയ്ത‌ീൻഹാജി, മുഹമ്മദലി മരുതിയാ ട്ട്,പികെ ആലിക്കുട്ടി ഹാജി,പി കാദർ ഹാജി, കെപി ഷരീഫ് ,കെ.അബ്ദു‌സ്സലാം, റസീന ഫൈസൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/250704/naduvannur-nurul-huda-public-school-and-albir-school-jointly-organized-a-sports-meet)