---
title: "ഒതയോത്ത് പറമ്പിൽ കണാരൻ അന്തരിച്ചു"
english_title: "OTHAYOTHPARAMBIL Kanaran passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/250915/othayothparambil-kanaran-passed-away"
published_at: "2024-11-21T21:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673f55693390d_0000_ATTACH__.jpg"
keywords: []
---

# ഒതയോത്ത് പറമ്പിൽ കണാരൻ അന്തരിച്ചു

> **Lead Summary:** നന്മണ്ട : പരലാട് ഭഗവതി ക്ഷേത്രത്തിന് സമീപം ഒതയോത്ത് പറമ്പിൽ കണാരൻ അന്തരിച്ചു.

## Article Content

നന്മണ്ട : പരലാട് ഭഗവതി ക്ഷേത്രത്തിന് സമീപം ഒതയോത്ത് പറമ്പിൽ കണാരൻ അന്തരിച്ചു.

ഭാര്യ:പ്രസന്ന (ചെറുകുളം)

മക്കൾ: സുരേഷ്, ഷീബ. ഷിജി.

മരുമക്കൾ: സ്മിത (പേരാമ്പ്ര)പ്രകാശൻ ( കൊടുവള്ളി ) വിജയൻ (മടവൂർ )

സഞ്ചയനം . തിങ്കളാഴ്ച

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/250915/othayothparambil-kanaran-passed-away)