---
title: "നടുവണ്ണൂര്‍ പാലിച്ചേരി നാരായണി അന്തരിച്ചു"
english_title: "Naduvannur Palicheri Narayani passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/250998/naduvannur-palicheri-narayani-passed-away"
published_at: "2024-11-22T11:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674025783b50f_abal.jpg"
keywords: []
---

# നടുവണ്ണൂര്‍ പാലിച്ചേരി നാരായണി അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍: **നടുവണ്ണൂര്‍ പാലിച്ചേരി നാരായണി അന്തരിച്ചു. ഭര്‍ത്താവ് പരേതനായ പാലിച്ചേരി കുഞ്ഞിക്കണ്ണന്‍. മക്കള്‍ അശോകന്‍, ദേവി, നാരായണന്‍. മരുമക്കള്‍ ബിന്ദു (അരിക്കുളം), നിഷ (ചാനിയംകടവ്), പരേതനായ കുഞ്ഞിക്കണ്ണന്‍ (നരയംകുളം).

## Article Content

**നടുവണ്ണൂര്‍: **നടുവണ്ണൂര്‍ പാലിച്ചേരി നാരായണി അന്തരിച്ചു. ഭര്‍ത്താവ് പരേതനായ പാലിച്ചേരി കുഞ്ഞിക്കണ്ണന്‍. മക്കള്‍ അശോകന്‍, ദേവി, നാരായണന്‍. മരുമക്കള്‍ ബിന്ദു (അരിക്കുളം), നിഷ (ചാനിയംകടവ്), പരേതനായ കുഞ്ഞിക്കണ്ണന്‍ (നരയംകുളം).

സഹോദരങ്ങള്‍ എം.എം. കുഞ്ഞിച്ചെക്കിണി (വെള്ളിയൂര്‍), ജാനകി ( നൊച്ചാട്), ചിരുതക്കുട്ടി (കരികണ്ടന്‍പാറ), മാധവി (വെള്ളിയൂര്‍), കല്യാണി (വെള്ളിയൂര്‍), സൗമിനി (വെള്ളിയൂര്‍), പരേതരായ ബാലന്‍, കുഞ്ഞിക്കണ്ണന്‍.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/250998/naduvannur-palicheri-narayani-passed-away)