---
title: "മൊടക്കല്ലൂർ ചായടത്തില്ലത്ത് ഗോവിന്ദൻ നമ്പൂതിരി അന്തരിച്ചു"
english_title: " Govindan Namboothiri passed away "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/251165/govindan-namboothiri-passed-away"
published_at: "2024-11-23T09:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67414db93eb9b_0000_ATTACH__.jpg"
keywords: []
---

# മൊടക്കല്ലൂർ ചായടത്തില്ലത്ത് ഗോവിന്ദൻ നമ്പൂതിരി അന്തരിച്ചു

> **Lead Summary:** മൊടക്കല്ലൂർ : മൊടക്കല്ലൂർ ചായടത്തില്ലത്ത് ഗോവിന്ദൻ നമ്പൂതിരി (96 വയസ്സ്, മാനേജർ & Retd. HM, AUPS എരമംഗലം) അന്തരിച്ചു.

## Article Content

മൊടക്കല്ലൂർ : മൊടക്കല്ലൂർ ചായടത്തില്ലത്ത് ഗോവിന്ദൻ നമ്പൂതിരി (96 വയസ്സ്, മാനേജർ & Retd. HM, AUPS എരമംഗലം) അന്തരിച്ചു.

ഭാര്യ പരേതയായ ഭാഗീരഥി അന്തർജ്ജനം.

മക്കൾ: ഇന്ദിര - Retd. HM, AUPS എരമംഗലം, ദേവകി - Retd. ടീച്ചർ, പരേതയായ രതി, ശ്രീലത - PMSA HS, രാംനാഥ് - ടീച്ചർ, AUPS എരമംഗലം.

മരുമക്കൾ: വാസുദേവൻ നമ്പൂതിരി പാലക്കാട്ടില്ലം, മുരളീധരൻ നമ്പൂതിരി കോട്ടൂർ, രാമചന്ദ്രൻ നമ്പൂതിരി പാവറട്ടി, ജയജീവ് പാണ്ടിക്കാട്, സിന്ധു - GUPS മൂർക്കനാട്.

സംസ്ക്കാരം 23- November 2024 (ശനിയാഴ്ച) 9 മണിക്ക് ഇല്ലപ്പറമ്പിൽ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/251165/govindan-namboothiri-passed-away)