---
title: "റിട്ട. അധ്യാപകൻ കെ.വി അബു അന്തരിച്ചു"
english_title: "Rt. Teacher KV Abu passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/251523/rt-teacher-kv-abu-passed-away"
published_at: "2024-11-25T08:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6743e4c009927_0000_ATTACH__.jpg"
keywords: []
---

# റിട്ട. അധ്യാപകൻ കെ.വി അബു അന്തരിച്ചു

> **Lead Summary:** കരുവണ്ണൂർ : നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ കോമേഴ്സ് അധ്യാപകനായി റിട്ടയർ ചെയ്ത കെ.വി അബു (കരുവണ്ണൂർ) കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു.

## Article Content

കരുവണ്ണൂർ : നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ കോമേഴ്സ് അധ്യാപകനായി റിട്ടയർ ചെയ്ത കെ.വി അബു (കരുവണ്ണൂർ) കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു.

ഭാര്യ നുസ്രത്ത്. പരേതനായ ഉത്തോട്ടിയാണ് പിതാവ്. മാതാവ്: ബിയ്യാത്തു.

മക്കൾ ഷാനിദ് (കെ എസ് ഇ ബി തൊട്ടിൽപ്പാലം ) ആയിഷ റോഷന (അഗ്രികൾച്ചറൽ ഡിപ്പാർട്ട്മെൻറ്, ഹൈദരാബാദ്) അനുഷിത (ഡിഗ്രി വിദ്യാർഥി, എറണാകുളം).

മയ്യത്ത് നിസ്കാരം ഉച്ചയ്ക്ക് രണ്ടു മണിക്ക് എടോത്ത് താഴെ ജുമാ മസ്ജിദിൽ നടക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/251523/rt-teacher-kv-abu-passed-away)