---
title: " വാഹന ഗതാഗതം നിരോധിച്ചു"
english_title: " Vehicular traffic has been banned"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/251940/vehicular-traffic-has-been-banned"
published_at: "2024-11-26T19:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6745d37d65dbe_trafic.png"
keywords: []
---

#  വാഹന ഗതാഗതം നിരോധിച്ചു

> **Lead Summary:** **വാകയാട്: **വാകയാട് എച്ച് എസ് അറപ്പീടിക റോഡില്‍ നിര്‍മാണ പ്രവൃത്തികള്‍ നടത്തുന്നതിനായി ഇന്ന് മുതല്‍ പ്രവൃത്തി തീരുന്നത് വരെ വാഹന ഗതാഗതം നിരോധിച്ചു.

## Article Content

**വാകയാട്: **വാകയാട് എച്ച് എസ് അറപ്പീടിക റോഡില്‍ നിര്‍മാണ പ്രവൃത്തികള്‍ നടത്തുന്നതിനായി ഇന്ന് മുതല്‍ പ്രവൃത്തി തീരുന്നത് വരെ വാഹന ഗതാഗതം നിരോധിച്ചു.

വാകയാട് നിന്നും അറപ്പീടിക വരെ പോകുന്ന വാഹനങ്ങള്‍ നടുവണ്ണൂര്‍ കോട്ടൂര്‍ വഴി പോകണമെന്ന് പിഐയു എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/251940/vehicular-traffic-has-been-banned)