---
title: "യു പി പോലീസ് നടപടിക്കെതിരെ എസ്ഡിപിഐ ബാലുശ്ശേരി മണ്ഡലം കമ്മിറ്റി പൂനൂരിൽ പ്രതിഷേധം സംഘടിപ്പിച്ചു"
english_title: "SDPI Balusherry Mandal Committee organized a protest in Poonur against UP Police action"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/251970/sdpi-balusherry-mandal-committee-organized-a-protest-in-poonur-against-up-police-action"
published_at: "2024-11-26T20:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6745ed082898f_0000_ATTACH__.jpg"
keywords: []
---

# യു പി പോലീസ് നടപടിക്കെതിരെ എസ്ഡിപിഐ ബാലുശ്ശേരി മണ്ഡലം കമ്മിറ്റി പൂനൂരിൽ പ്രതിഷേധം സംഘടിപ്പിച്ചു

> **Lead Summary:** **പൂനൂർ : **സംഭാൽ മസ്‌ജിദ് അനധികൃത സർവ്വേക്കെതിരെ പ്രതിഷേധിച്ച യുവാക്കളെ അന്യായമായി വെടിവെച്ച് കൊന്ന യു പി പോലീസ് നടപടിക്കെതിരെ എസ്ഡിപിഐ ബാലുശ്ശേരി മണ്ഡലം കമ്മിറ്റി പൂനൂരിൽ പ്രതിഷേധം സംഘടിപ്പിച്ചു.

## Article Content

**പൂനൂർ : **സംഭാൽ മസ്‌ജിദ് അനധികൃത സർവ്വേക്കെതിരെ പ്രതിഷേധിച്ച യുവാക്കളെ അന്യായമായി വെടിവെച്ച് കൊന്ന യു പി പോലീസ് നടപടിക്കെതിരെ എസ്ഡിപിഐ ബാലുശ്ശേരി മണ്ഡലം കമ്മിറ്റി പൂനൂരിൽ പ്രതിഷേധം സംഘടിപ്പിച്ചു.

മണ്ഡലംവൈസ് പ്രസിഡണ്ട് ബാലൻ നടുവണ്ണൂർ, ജോ : സെക്രട്ടറിമാരായശംസുപൂനത്ത് മുഹമ്മദ് ഇ കെ, മുജീബ് പൂനൂർ, മുസ്‌തഫ പി എം സലാം തുടങ്ങിയവർ നേതൃത്വം നൽകിഉമർ പാറക്കൽ (മണ്ഡലം കമ്മിറ്റി അംഗം) സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/251970/sdpi-balusherry-mandal-committee-organized-a-protest-in-poonur-against-up-police-action)