---
title: " ഒടുമ്പ്ര താഴക്കോട്ട് ബേബി വേണുഗോപാല്‍ (പാര്‍വ്വതി) അന്തരിച്ചു "
english_title: "Baby Venugopal (Parvathy) passed away in Odumbra Thakkott"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/252109/baby-venugopal-parvathy-passed-away-in-odumbra-thakkott"
published_at: "2024-11-27T12:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6746c8787b2b2_ammini.JPG"
keywords: []
---

#  ഒടുമ്പ്ര താഴക്കോട്ട് ബേബി വേണുഗോപാല്‍ (പാര്‍വ്വതി) അന്തരിച്ചു 

> **Lead Summary:** **ബാലുശ്ശേരി: **ഒടുമ്പ്ര താഴക്കോട്ട് ബേബി വേണുഗോപാല്‍ (പാര്‍വ്വതി, 75) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ പി.പി വേണുഗോപാല്‍.

## Article Content

**ബാലുശ്ശേരി: **ഒടുമ്പ്ര താഴക്കോട്ട് ബേബി വേണുഗോപാല്‍ (പാര്‍വ്വതി, 75) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ പി.പി വേണുഗോപാല്‍.

സഹോദരങ്ങള്‍ കേശവന്‍, ഉണ്ണികൃഷ്ണന്‍, മോഹന്‍ കുമാര്‍, വിജയകുമാര്‍, പരേതയായ നാരായണി കുട്ടി (സുശീല). സഞ്ചയനം ബുധനാഴ്ച്ച.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/252109/baby-venugopal-parvathy-passed-away-in-odumbra-thakkott)