അത്തോളി :വട്ടപ്പാറക്കൽ രാഘവൻ (80) അന്തരിച്ചു.
ഭാര്യ: യശോദ മക്കൾ: അനിത, ശ്രീജ, മനോജ് ചിത്ര,
മരുമക്കൾ:രമേശൻ കണൂര് , ബാബു അന്നശേരി, ജയനി, ഷാജി പന്തലായനി .
സഹോദരങ്ങൾ: ഗോപാലൻതോട്ടോളി താഴ, ഭാസ്ക്കരൻ, വേലായുധൻ . രാധ, ശാന്ത, പരേതരായ കുഞ്ഞിപെണ്ണ്, കല്യാണി , ലീല ,നാരായണൻ.
Vattaparakkal Raghavan passed away