---
title: "നൊച്ചാട് ഹയർ സെക്കന്ററി സ്‌കൂളിൽ നിന്ന് വിരമിച്ച ഡോ. കെ.വി. അബു മാസ്റ്ററെ അനുശോചിച്ചു"
english_title: "Condolences to Dr. KV Abu Master who retired from Nochad Higher Secondary School."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/252278/condolences-to-dr-kv-abu-master-who-retired-from-nochad-higher-secondary-school"
published_at: "2024-11-27T22:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674750a816f15_0000_ATTACH__.jpg"
keywords: []
---

# നൊച്ചാട് ഹയർ സെക്കന്ററി സ്‌കൂളിൽ നിന്ന് വിരമിച്ച ഡോ. കെ.വി. അബു മാസ്റ്ററെ അനുശോചിച്ചു

> **Lead Summary:** നൊച്ചാട് : നൊച്ചാട് ഹയർ സെക്കന്ററി സ്‌കൂളിൽ നിന്ന് വിരമിച്ച ഡോ. കെ.വി. അബു മാസ്റ്ററുടെ നിര്യാണത്തിൽ നൊച്ചാട് ചേർന്ന വയലോരം സ്വയം സഹായ സംഘം അനുശോചിച്ചു.

## Article Content

നൊച്ചാട് : നൊച്ചാട് ഹയർ സെക്കന്ററി സ്‌കൂളിൽ നിന്ന് വിരമിച്ച ഡോ. കെ.വി. അബു മാസ്റ്ററുടെ നിര്യാണത്തിൽ നൊച്ചാട് ചേർന്ന വയലോരം സ്വയം സഹായ സംഘം അനുശോചിച്ചു.

സെക്രട്ടറി ശ്രീരേഷ് പി.കെ. സ്വാഗതം പറഞ്ഞു. സജീവൻ സി.പി. അദ്ധ്യക്ഷത വഹിച്ചു.

പി.കെ. സുരേഷ്, വി.കെ. ബഷീർ, കെ. ശ്രീധരൻ, ടി.പി. രാജൻ, പി. അബൂബക്കർ, ശങ്കരൻ അശ്വതി, പി.പി. മനോജ്, കെ.കെ. അബ്ദുള്ള, എൻ വിശ്വൻ, രോഹിൽ ടി.പി., എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/252278/condolences-to-dr-kv-abu-master-who-retired-from-nochad-higher-secondary-school)