---
title: "വാഹനാപകടത്തിൽ എളേറ്റിൽ സ്വദേശി മരണപ്പെട്ടു"
english_title: "A native of EletTIL died in a car accident"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/252528/a-native-of-elettil-died-in-a-car-accident"
published_at: "2024-11-28T23:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6748b10a326f2_0000_ATTACH__.jpg"
keywords: []
---

# വാഹനാപകടത്തിൽ എളേറ്റിൽ സ്വദേശി മരണപ്പെട്ടു

> **Lead Summary:** എളേറ്റിൽ : എളേറ്റിൽ തോട്ടത്തിൽ പ്രഭാകരൻ കാരന്തൂരിൽ ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു.

## Article Content

എളേറ്റിൽ : എളേറ്റിൽ തോട്ടത്തിൽ പ്രഭാകരൻ കാരന്തൂരിൽ ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു.

സെക്യൂരിറ്റി ജീവക്കാരനായിരുന്നു.

ഭാര്യ:ദേവി.

മക്കൾ:പ്രഭീഷ് (HDFC ബാങ്ക് സെക്യൂരിറ്റി ജീവനകാരൻ ), പ്രവീണ.

മരുമക്കൾ:രാജീവൻ വള്ളിയോത്ത് .ഹർഷ കാരന്തൂർ

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/252528/a-native-of-elettil-died-in-a-car-accident)