കോട്ടൂർ : നൊരമ്പാട്ട് നെരവത്ത് കെസി രാഘവൻ (76) അന്തരിച്ചു.
ഭാര്യ ലക്ഷ്മി.
സഹോദരങ്ങൾ : ജാനു വെള്ളിയൂർ, ദാമോദരൻ (മുൻ കോട്ടൂർ പഞ്ചായത്ത് മെമ്പർ), കരുണാകരൻ ,പരേതരായ ബാലൻ, നാരായണൻ.
മക്കൾ : രവീന്ദ്രൻ (ചെലേമ്പ്ര ഗ്രാമപഞ്ചായത്ത്), ബൈജു (KSRTC),
മരുമക്കൾ സന്ധ്യ (ESI ഫെറോക്ക്), സോന കോട്ടൂർ.
KC Raghavan passed away