തലക്കുളത്തൂർ : പുറക്കാട്ടിരിയിൽ ഫർണിച്ചർഷോപ്പ്നടത്തിവരികയായിരുന്ന പാടത്ത് എം.വി .സുനിൽ കുമാർ (62) അന്തരിച്ചു.
ഭാര്യ : ഷർമ്മിള മകൾ :ചൈതന്യ
ദീർഘകാലം കാരന്നൂർ ബാങ്ക് ജീവനക്കാരനും പുറക്കാട്ടിരി ടൗൺ കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റും ആയഎം വി ഹർഷൻസഹോദരൻ
MV Sunil Kumar passed away