അത്തോളി : ആറുകണ്ടത്തിൽ പുഷ്പൻ (67) അന്തരിച്ചു.
അച്ചൻ : പരേതനായ ആറു കണ്ടത്തിൽ കുഞ്ഞിക്കണാരൻ . അമ്മ: പരേതയായ യശോദ
ഭാര്യ: സൗമിനി
മക്കൾ: സിനിഷ( പീഡിയാട്രിക്നഴ്സിംഗ് ഇൻ ചാർജ്MMC)
സിനിഷ് രാജ് (CHEF, SEA BOURN__USA.)
മരുമക്കൾ: ബൈജു കുണ്ടുപ്പറമ്പ് , അമൃത
സഹോദരങ്ങൾ: സുഗതൻ, കൃഷ്ണൻ ,പരേതനായ സുധാകരൻ
സഞ്ചയനം: ശനിയാഴ്ച
Pushpan passed away