---
title: "അന്നശ്ശേരിയിലെ ചെറുപുറാട്ട് പാറക്കൽ മൃദുല അന്തരിച്ചു"
english_title: "Mridula passed away "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/253479/mridula-passed-away"
published_at: "2024-12-02T21:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674ddc63006a0_0000_ATTACH__.jpg"
keywords: []
---

# അന്നശ്ശേരിയിലെ ചെറുപുറാട്ട് പാറക്കൽ മൃദുല അന്തരിച്ചു

> **Lead Summary:** തലക്കുളത്തൂർ : അന്നശ്ശേരിയിലെ ചെറുപുറാട്ട് പാറക്കൽ മൃദുല അന്തരിച്ചു.

## Article Content

തലക്കുളത്തൂർ : അന്നശ്ശേരിയിലെ ചെറുപുറാട്ട് പാറക്കൽ മൃദുല അന്തരിച്ചു.

പിതാവ്: ചെറുപുറാട്ടു പാറക്കൽ ശ്രീരാജ് ( റിട്ട. ഇറിഗേഷൻ വകുപ്പ് )

മാതാവ് : ഷീബ ( ടീച്ചർ, എ. എം. യു. പി. സ്കൂൾ, തട്ടാടത്ത് കാവ്, നടുവട്ടം )

സഹോദരങ്ങൾ: അമൃത, ഹരികൃഷ്ണൻ.

സംസ്കാരം നാളെ ( ചൊവ്വ ) രാവിലെ 9. 30 ന് വീട്ടു വളപ്പിൽ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/253479/mridula-passed-away)