---
title: "താമരശ്ശേരി തൂവക്കുന്നുമ്മൽ പെരച്ചൻകുട്ടി അന്തരിച്ചു"
english_title: "Thamarassery Thoovakunnummal Perachankutty passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/253481/thamarassery-thoovakunnummal-perachankutty-passed-away"
published_at: "2024-12-02T21:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674ddd98aa47b_0000_ATTACH__.jpg"
keywords: []
---

# താമരശ്ശേരി തൂവക്കുന്നുമ്മൽ പെരച്ചൻകുട്ടി അന്തരിച്ചു

> **Lead Summary:** താമരശ്ശേരി: താമരശ്ശേരി തൂവക്കുന്നുമ്മൽ പെരച്ചൻകുട്ടി (റിട്ടയേഡ് കെഎസ്ആർടിസി ഡ്രൈവർ) അന്തരിച്ചു. 

## Article Content

താമരശ്ശേരി: താമരശ്ശേരി തൂവക്കുന്നുമ്മൽ പെരച്ചൻകുട്ടി (റിട്ടയേഡ് കെഎസ്ആർടിസി ഡ്രൈവർ) അന്തരിച്ചു. 

ഭാര്യ.യശോദ(late)

മക്കൾ: ഉഷാകുമാരി( Rtd. യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി) ഉല്ലാസ് കുമാർ (Rtd KSEB,സിപിഐ താമരശ്ശേരി ലൊക്കൽ സെക്രട്ടറി,വൈസ് പ്രസിഡൻ്റ്. താമരശ്ശേരി co.opp Bank), ഹാൻസ് രാജ്(Rtd. കെഎസ്ആർടിസി)

മരുമക്കൾ: അനിൽ(late) കോഴിക്കോട്, മിനി(ഹെഡ്മിസ്ട്രസ്സ് പള്ളിപ്പുറം യുപി.സ്‌കൂൾ),ഷീബ (മദർ ഹോസ്പിറ്റൽ താമരശ്ശേരി)

സംസ്കാരം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/253481/thamarassery-thoovakunnummal-perachankutty-passed-away)