കട്ടിപ്പാറ : കട്ടിപ്പാറ ത്രിവേണി ചൂരക്കണ്ടി പരേതനായ രാരിച്ചൻ്റെ ഭാര്യ സരോജിനി(80) അന്തരിച്ചു.
മക്കൾ: സാവിത്രി, സൗദാമിനി സത്യൻ (late) സുപ്രിയ, വിനോദ് കെ.കെ
മരുമക്കൾ : കുഞ്ഞികണ്ണൻകുറ്റിയോറക്കണ്ടി (Late) കട്ടിപ്പാറ, കേളുക്കുട്ടി പോണോയിൽ കാട്ടാംവള്ളി, ബാബു കണ്ണീരിപ്പിൽ (Late) കട്ടിപ്പാറ.
സംസ്കാര ചടങ്ങുകൾ നാളെ (03- 12-2024 ചൊവ്വാഴ്‌ച) രാവിലെ 9 മണിക്ക്
Kattipara Triveni Churakandi Sarojini passed away