വാകയാട് : മീത്തലെനമ്പികണ്ടി പെണ്ണുക്കുട്ടി (77) അന്തരിച്ചു.
കോറോത്ത് ഭർത്താവ്: പരേതനായ നെല്ലാളൻ.
മക്കൾ:രവീന്ദ്രൻ (സിപിഐ എം പതിനൊന്നുകണ്ടി ബ്രാഞ്ച്അംഗം, നിർമ്മാണതൊഴിലാളിയൂണിയൻ (സിഐടിയു) തൃക്കുറ്റിശേരിമേഖലാകമ്മറ്റി അംഗം) ഗണേശൻ, ബാലൻ, റീന. മരുമക്കൾ: പുഷ്പ, വിലാസിനി, സുനിത, ഗോപാലൻ (പാവുക്കണ്ടി )
സംസ്കാരം ബുധനാഴ്ച രാവിലെ 10 ന്
Methalenambikandi Pennukutty passed away