പട്ടർപാലം :പരേതനായ പുളിയം മാക്കൂൽ ചാത്തുകുട്ടിയുടെ മകൻ മുകുന്ദൻ പി.എം (73) നിര്യാതനായി. സെയ്ൽടാക്സ് ഡിപ്പാർട്ട്മെൻ്റിൽ നിന്ന് ഇൻ്റലിജൻസ് ഓഫീസറായി വിരമിച്ചതാണ്.
മുൻതലക്കുളത്തൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്, ജനശ്രീ മണ്ഡലം ചെയർമാൻ, നെല്ലുളി തൃക്കോവിൽ ശിവ ക്ഷേത്രക്കമ്മറ്റി പ്രവർത്തക സമിതി അംഗം, KSSPA ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഭാര്യ:പ്രമീള മുകുന്ദൻ അംഗൻവാടി വർക്കർ'അന്നശ്ശേരി.
മക്കൾ: പ്രേംജിത്ത് ലാവണ്യബാലുശ്ശേരി, പ്രജൂൺ (SBI ലൈഫ് ) , പ്രജന ( വനിതാ സഹകരണ സംഘം, ചേവരമ്പലം) മരുമക്കൾ: പൂർണ്ണിമ ചാലിൽ, ശ്രുതി ജോസഫ്, ബിമൽ പുരുഷോത്തമൻ (HDFC ബാങ്ക് കോഴിക്കോട്).
സഹോദരങ്ങൾ: പരേതനായ രാജൻ മാസ്റ്റർ, വിജയൻ (അസി എഞ്ചിനീയർ KSEB റിട്ട), പ്രേമ ,ലീല, ( അംഗൻവാടി വർക്കർ )സൗദാമിനി . സഞ്ചയനം ഞായറാഴ്ച.
Puliyam Macool Mukundan PM passed away