കൂരാച്ചുണ്ട് : കൂരാച്ചുണ്ട് വട്ടച്ചിറ താമസിക്കുന്ന തൈക്കുന്നുംപുറത്ത് കുര്യൻ (പാപ്പച്ചൻ 84) അന്തരിച്ചു.
ഭാര്യ : അന്നമ്മമക്കൾ : ബേബി തൈക്കുന്നംപുറത്ത് (കൂരാച്ചുണ്ട്),മോളി വാഴക്കാലായിൽ (വയനാട്),മേരി പന്തപ്ലാക്കൽ (പൂഴിത്തോട്).,ലില്ലി കോടികുളം (വയനാട്),ബാബു തൈകുന്നുംപുറത്ത്) പരേതയായ ജെസ്സി, ബിജു തെക്കുന്നുംപുറത്ത്
മരുമക്കൾ :ഷൈല ബേബി കോച്ചേരി (ബത്തേരി),ജോസ് വാഴക്കാലായിൽ (വയനാട്),മാത്യു പന്തപ്ലാക്കൾ (പൂഴിത്തോട്),ജോസഫ് കോടിക്കുളം (വയനാട്),സിസി ഉള്ളാട്ടിക്കുന്നേൽ (വിലങ്ങാട്), വിനീത ജോൺ പാറക്കൽ (വയനാട്)
സഹോദരങ്ങൾ : പരേതരായ പെണ്ണമ്മ,റവ. ഫാദർ. തോമസ് തൈക്കുന്നുംപുറത്ത് .ഏലിക്കുട്ടി നടവയൽ( വയനാട്),Dr. ജോസഫ് തെക്കുന്നും പുറത്ത് (കൂരാച്ചുണ്ട്), മാത്യു തൈക്കുന്നു പുറത്ത് (കൂരാച്ചുണ്ട്)
സംസ്കാരം 6/12/2024 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2-30 സെൻ്റ് തോമസ് ചർച്ച് കൂരാച്ചുണ്ടിൽ.
thaikunnathpurath Kuryan passed away