നടുവണ്ണൂര്‍: നടുവണ്ണൂരിലെ പരപ്പും കാട്ടില്‍ ദേവി (80) അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പില്‍.

ഭര്‍ത്താവ് പരേതനായ പരപ്പും കാട്ടില്‍ ചങ്ങരന്‍. മക്കള്‍ ശാന്ത, വാസു (സെക്യൂരിറ്റി സ്റ്റാഫ് നടുവണ്ണൂര്‍ ജിഎച്ച്എസ്എസ്), വത്സന്‍ (ഡ്രൈവര്‍). മരുമക്കള്‍ ബിന്ദു (കുറുവങ്ങാട്), മിനി (കാവുന്തറ).
Devi passed away in Parappum kattil in Naduvannur