കോട്ടൂര്‍: കോട്ടൂര്‍ തിരുവോട് കോട്ടടം ചാലില്‍ കെ.സി ശിവന്‍ (63) അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍.

പരേതരായ ഉണ്ണീരിക്കുട്ടിയുടെയും ജാനകിയുടെയും മകനാണ്. ഭാര്യ: രാധ. മക്കള്‍ ഡോ. ദൃശ്യ (തൃശൂര്‍), വിഷ്ണു.
സഹോദരങ്ങള്‍ കെ.സി പ്രദീപ് കുമാര്‍, പരേതനായ കെ.സി.ഹരിദാസന്‍. ഹരിദാസന്‍ കഴിഞ്ഞ മാസമാണ് മരണപ്പെട്ടത്.
KC Sivan passed away in Kottadam Chalil, Kotur Thiruvod