---
title: "ഏച്ചിലുള്ള കണ്ടി ബാലകൃഷ്ണൻ അന്തരിച്ചു"
english_title: "Balakrishnan passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/255541/balakrishnan-passed-away"
published_at: "2024-12-11T21:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6759b2098207b_0000_ATTACH__.jpg"
keywords: []
---

# ഏച്ചിലുള്ള കണ്ടി ബാലകൃഷ്ണൻ അന്തരിച്ചു

> **Lead Summary:** കോട്ടൂർ : ഏച്ചിലുള്ള കണ്ടി പരേതനായ അപ്പു കുറുപ്പിൻ്റെ മകൻ ബാലകൃഷ്ണൻ അന്തരിച്ചു.

## Article Content

കോട്ടൂർ : ഏച്ചിലുള്ള കണ്ടി പരേതനായ അപ്പു കുറുപ്പിൻ്റെ മകൻ ബാലകൃഷ്ണൻ അന്തരിച്ചു.

ഭാര്യ : നിഷ

മകൻ : അനിരുദ്ധ്

അമ്മ : മാധവി അമ്മ.

സഹോദരങ്ങൾ : യശോദ, സന്തോഷ്,

സംസ്കാരം രാവിലെ 9.30ന് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/255541/balakrishnan-passed-away)