കോട്ടൂര് : എൻആർഇജി വർക്കേഴ്സ് യൂണിയൻ കോട്ടൂരിലെ സമരം കൂട്ടാലിട പോസ്റ്റോഫീസിന് മുമ്പിൽഏരിയ സെക്രട്ടറി സി കെ പ്രദീഷ് ഉദ്ഘാടനം ചെയ്തു.

പി വിജയൻ സാഗരം പറഞ്ഞു.പ്രബിത അധ്യക്ഷതവഹിച്ചു.
ശോഭാ സുരേഷ് ,സി എച്ച് സുരേഷ്, പി ബാലൻ നമ്പ്യാർ,ആർ കെ ഫിബിൻലാൽ,സിന്ധു കൈപ്പങ്ങൽ ,എ. വി വിഷ്ണു ,കെ കെ സിജിത്ത് എന്നിവർ സംസാരിച്ചു.
NREG Workers Union inaugurated the strike at Kotur by CK Pradish