കട്ടിപ്പാറ : ഇല്ലിക്കുടിയിൽ മത്തായി (75) അന്തരിച്ചു.

ഭാര്യ : അന്നക്കുട്ടി.(മഞ്ഞാനായിൽ കുടുംബാംഗം) മക്കൾ. ജോസഫ്, (അയർലൻഡ്) ജിഷ. (H. M ഫാത്തിമ മാതാ A U P സ്കൂൾ പെരുവണ്ണാമൂഴി. മരുമക്കൾ. സബിത കയിപ്പം പ്ലാക്കൽ പൂഴിത്തോട്, തോമസ് വെട്ടികാലായിൽ ചെമ്പനോട.
സംസ്കാരം വെള്ളിയാഴ്ച (13-12- 2024) ഉച്ചകഴിഞ്ഞ് 2 മണിക്ക് കട്ടിപ്പാറ തിരുകുടുംബ ദേവാലയ സെമിത്തേ രിയിൽ
Mathai passed away