---
title: "പാലക്കണ്ടി ഉണ്ണി മാധവൻനായർ അന്തരിച്ചു"
english_title: "Palakandi Unni Madhavannayar passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/255794/palakandi-unni-madhavannayar-passed-away"
published_at: "2024-12-12T21:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675b075e68bfe_0000_ATTACH__.jpg"
keywords: []
---

# പാലക്കണ്ടി ഉണ്ണി മാധവൻനായർ അന്തരിച്ചു

> **Lead Summary:** **രാജഗിരി എസ്റ്റേറ്റ് മുക്ക് : **പാലക്കണ്ടി ഉണ്ണി മാധവൻ നായർ അന്തരിച്ചു. 72 വയസ്സായിരുന്നു.

## Article Content

**രാജഗിരി എസ്റ്റേറ്റ് മുക്ക് : **പാലക്കണ്ടി ഉണ്ണി മാധവൻ നായർ അന്തരിച്ചു. 72 വയസ്സായിരുന്നു.

ഭാര്യ : ലീല. മക്കൾ: മനീഷ (ആയുർവേദ ആശുപത്രി, കൂരാച്ചുണ്ട്), മഹേഷ്.

മരുമക്കൾ: സജിത്ത് (തൃക്കുറ്റിശ്ശേരി മേഖല പ്രസിഡൻ്റ് കർഷക സംഘം, സി.പി.ഐ.എം. വെസ്റ്റ് ബ്രാഞ്ച് അംഗം), ശരണ്യ (ഹോമിയോ ഡിസ്പെൻസറി, നന്മണ്ട).

സഹോദരങ്ങൾ: ദേവി അമ്മ (തെച്ചി), സുധാകരൻ (പാലക്കണ്ടി) വിജയൻ (മുതുവാട്ട് താഴം). സംസ്കാരം വൈകുന്നേരം 4 മണിക്ക് വിട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/255794/palakandi-unni-madhavannayar-passed-away)