നടുവണ്ണൂര്‍: വാകയാട് നടുവിലയില്‍ ഗോവിന്ദന്‍കുട്ടി (64) അന്തരിച്ചു. ഭാര്യ പരേതയായ ദാക്ഷായണി.
മക്കള്‍ ദിവ്യ, ദിപീഷ് (ഇന്ത്യന്‍ ആര്‍മി ഡല്‍ഹി). മരുമക്കള്‍ രാഗേഷ് (ഫെഡറല്‍ ബാങ്ക് ഉള്ള്യേരി) നീതു (പേരാമ്പ്ര).
സഹോദരങ്ങള്‍ എന്‍ ദാമോദരന്‍ (സിപിഐ എം പതിനൊന്നുകണ്ടി വെസ്റ്റ് ബ്രാഞ്ച് അംഗം) ബാലകൃഷ്ണന്‍, ബാബു, പരേതനായ അച്ചുതന്‍ നായര്‍.
Vakayadu naduvilayil Govindankutty passed away