അത്തോളി : കുനിയിൽ കടവ്പരേതരായ തെക്കെടത്ത് കുഞ്ഞായിന്റെയും കുഞ്ഞാമിനയുടെയും മകൻ തെക്കെടത്ത് ഖാദർ(65) അന്തരിച്ചു.
ഭാര്യ: സുബൈദ. മക്കൾ: മുബീന,ഫെബിന, സജ്ന.
മരുമക്കൾ: സിറാജ് ചേലിയ , ജാഫർ പൂനത്ത് , നാഷിദ് കരുവണ്ണൂർ.
സഹോദരങ്ങൾ: ഖദീജ, അബ്ദുൾ ലത്തീഫ്, ഷുക്കൂർ , പരേതരായ മൊയ്തീൻ കോയ, നഫീസ.
THEKEDETH Khader passed away