---
title: "കരൂഞ്ഞിയിൽ മുഹമ്മദ് അന്തരിച്ചു"
english_title: "KAROONJIYIL Muhammad passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/257567/karoonjiyil-muhammad-passed-away"
published_at: "2024-12-19T23:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676461787b841_0000_ATTACH__.jpg"
keywords: []
---

# കരൂഞ്ഞിയിൽ മുഹമ്മദ് അന്തരിച്ചു

> **Lead Summary:** കത്തറമ്മൽ : വലിയപറമ്പ എ.എം യു പി സ്കൂൾ റിട്ടയേർഡ് അധ്യാപകൻ കരൂഞ്ഞിയിൽ മുഹമ്മദ് മാസ്റ്റർ അന്തരിച്ചു.

## Article Content

കത്തറമ്മൽ : വലിയപറമ്പ എ.എം യു പി സ്കൂൾ റിട്ടയേർഡ് അധ്യാപകൻ കരൂഞ്ഞിയിൽ മുഹമ്മദ് മാസ്റ്റർ അന്തരിച്ചു.

ഭാര്യ സൈനബ പൂക്കാട്ട് 

മക്കൾ : ഫാസിൽ സൗദി,ഫസൽ സൗദി ,ഫൈസൽ സൗദി ഫസീല

ജാമാതാക്കൾ : മുഹമ്മദ് ആവിലോറ ,വഹീദ ആര്യംകുളം,ഹസ്ന കാന്തപുരം, ഇർഫാന എളേറ്റിൽ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/257567/karoonjiyil-muhammad-passed-away)