കൽപത്തൂർ : വായനശാലയിലെ പി സി രാജൻ (63) അന്തരിച്ചു.
പരേതരായ പാറച്ചാലിൽ പി സി ഗോപാലൻ നായർ -പാർവ്വതി അമ്മ ദമ്പതിമാരുടെയും മകനാണ്.
ഭാര്യ: ഷീബ. മക്കൾ: അക്ഷയ (വിദ്യാർത്ഥിനി ഗുരുവായൂരപ്പൻ കോളേജ്) അർത്ഥന ( സികെജിഎം ഗവ കോളേജ് പേരാമ്പ്ര)
സഹോദരങ്ങൾ: പി സി ചന്ദ്രൻ (ദീപ്തി സ്റ്റോർ, പേരാമ്പ്ര) ലത, പരേതരായ വിജയൻ ,ഗീത.
PARACHALIL PC Rajan passed away