നടുവണ്ണൂര്‍: നടുവണ്ണൂര്‍ ജനത റോഡില്‍ പുതുക്കുടി ദേവകി (78) അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 7 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ അച്ചുതന്‍.
മക്കള്‍ ശശീന്ദ്രന്‍ (ലൈറ്റ് ആന്റ്‌സൗണ്ട് നടുവണ്ണൂര്‍), ഗീത (ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് അംഗം), ഷീബ (വാകയാട്).
മരുമക്കള്‍ നിഷ (മുണ്ടോത്ത്), ബാലകൃഷ്ണന്‍ (കടിയങ്ങാട്). സഹോദരങ്ങള്‍ മൈഥിലി, പരേതരായ മാധവി, നാരായണി, ഗോപാലന്‍ (പുതിയേടത്ത്).
Naduvannur Puthukkudi Devaki passed away