---
title: "ചാത്തോത്ത് വാണൂർ മാധവൻ അന്തരിച്ചു"
english_title: "Chatoth Vanur Madhavan passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/260519/chatoth-vanur-madhavan-passed-away"
published_at: "2025-01-02T08:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6776074d2ecb2_0000_ATTACH__.jpg"
keywords: []
---

# ചാത്തോത്ത് വാണൂർ മാധവൻ അന്തരിച്ചു

> **Lead Summary:** അത്തോളി :ചോയിക്കുളം ചാത്തോത്ത് കണ്ടി പറമ്പിൽ താമസിക്കും വാണൂർ മാധവൻഅന്തരിച്ചു.

## Article Content

അത്തോളി :ചോയിക്കുളം ചാത്തോത്ത് കണ്ടി പറമ്പിൽ താമസിക്കും വാണൂർ മാധവൻഅന്തരിച്ചു.

ഭാര്യ: പുല്ലൂർകണ്ടി കമല

മക്കൾ: മഗിജ, വൈശാഖ്

മരുമക്കൾ : അഡ്വ : വിമൽ, അശ്വതി.

സഹോദരങ്ങൾ :പരേതനായ രാജൻ, രാഘവൻ, ശിവാനന്ദൻ, ദയാനന്ദൻ,വത്സല, പ്രസന്ന, ശ്യാമള, ബേബിഗിരിജ, യമുന.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/260519/chatoth-vanur-madhavan-passed-away)