കരുവണ്ണൂർ : കുന്നുമ്മൽ ശ്രീധരൻ (72) അന്തരിച്ചു.

ഭാര്യ : ലീല
മക്കൾ : ശ്രീലാഷ്, ശ്രീഗേഷ് (ബഹ്‌റിൻ).
മരുമക്കൾ ഭവിത പാലേരി, രമ്യ ചെറുകാട്
സഹോദരങ്ങൾ : നാരായണി മക്കാട്ട് ,പരേതരായ അമ്മാളു, കുഞ്ഞിക്കണ്ണൻ, ശങ്കരൻ , കുമാരൻ.
Kunummal Sreedharan passed away