---
title: "ദ്വാരകയിൽ ദേവകി ബ്രാഹ്മണി അമ്മ അന്തരിച്ചു"
english_title: " Devaki Brahmani Amma passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/261164/devaki-brahmani-amma-passed-away"
published_at: "2025-01-04T23:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67797e7b17058_0000_ATTACH__.jpg"
keywords: []
---

# ദ്വാരകയിൽ ദേവകി ബ്രാഹ്മണി അമ്മ അന്തരിച്ചു

> **Lead Summary:** മേപ്പയൂർ : അരിക്കുളം പുതിയടത്ത് തിരുവങ്ങായൂർ ശിവക്ഷേത്രത്തിന് സമീപം ദ്വാരകയിൽ ദേവകി ബ്രാഹ്മണി അമ്മ(റിട്ടയേർഡ് ഹെഡ് ക്ലാർക്ക്, പുറമേരി പഞ്ചായത്ത്‌) അന്തരിച്ചു.

## Article Content

മേപ്പയൂർ : അരിക്കുളം പുതിയടത്ത് തിരുവങ്ങായൂർ ശിവക്ഷേത്രത്തിന് സമീപം ദ്വാരകയിൽ ദേവകി ബ്രാഹ്മണി അമ്മ(റിട്ടയേർഡ് ഹെഡ് ക്ലാർക്ക്, പുറമേരി പഞ്ചായത്ത്‌) അന്തരിച്ചു.

പരേതനായ മേലെ നെടുങ്ങാട്ട് വി കെ കേശവൻ നമ്പീശന്റെ പത്നിയാണ്.

മക്കൾ : മുരളീധരൻ പി (റിട്ടയേർഡ് അക്കൗണ്ട്സ് ഓഫീസർ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് കോഴിക്കോട്), ശശിധരൻ പി. (പൊന്നു ഇലക്ട്രോണിക്സ് മേപ്പയൂർ), ശൈലജ. പി, മധുസൂദനൻ പി (nextech കമ്പ്യൂട്ടേഴ്‌സ് കോഴിക്കോട് )

മരുമക്കൾ : ഗീത പി (റിട്ടയേഡ് ടീച്ചർ), ശ്രീജ (പേരാവൂർ), രാജൻ (റിട്ടയേർഡ് മിൽമ കണ്ണൂർ ), രമാദേവി ഇ കെ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/261164/devaki-brahmani-amma-passed-away)