---
title: "തറോൽ പൊയിൽ കൃഷ്ണൻകുട്ടി അന്തരിച്ചു"
english_title: " Krishnankutty passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/261218/krishnankutty-passed-away"
published_at: "2025-01-05T12:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677a328a2f8ac_0000_ATTACH__.jpg"
keywords: []
---

# തറോൽ പൊയിൽ കൃഷ്ണൻകുട്ടി അന്തരിച്ചു

> **Lead Summary:** ബാലുശ്ശേരി : ബാലുശ്ശേരി മണ്ണാംപൊയിൽ അപ്പം വീട്ടിൽ താമസിക്കും തറോൽ പൊയിൽ കൃഷ്ണൻകുട്ടി (63വയസ്സ്) അന്തരിച്ചു.

## Article Content

ബാലുശ്ശേരി : ബാലുശ്ശേരി മണ്ണാംപൊയിൽ അപ്പം വീട്ടിൽ താമസിക്കും തറോൽ പൊയിൽ കൃഷ്ണൻകുട്ടി (63വയസ്സ്) അന്തരിച്ചു.

ഭാര്യ : തഞ്ചാല കുന്നുമ്മൽ അനിത. 

മക്കൾ: ഡോ:അശ്വിൻ ജിത്ത്, അശ്വനി കൃഷ്ണ മരുമകൻ: അഖിൽ, (ചെറുക്കാട്ട് )

സഹോദരങ്ങൾ: ഹരിദാസൻ, പരേതയായ കല്യാണി

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/261218/krishnankutty-passed-away)