---
title: "പുതിയെടത്ത് അമ്മത് കുട്ടി അന്തരിച്ചു"
english_title: "puthiyedath  Ammat Kutty passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/261297/puthiyedath-ammat-kutty-passed-away"
published_at: "2025-01-05T19:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677a954dcbb52_0000_ATTACH__.jpg"
keywords: []
---

# പുതിയെടത്ത് അമ്മത് കുട്ടി അന്തരിച്ചു

> **Lead Summary:** മുസ്ലീം ലീഗ് മുൻ അരിക്കുളം പഞ്ചായത്ത് ജനറൽ സെക്രട്ടറിയും കെ.പി എം എസ്സ്.എം ഹയർ സെക്കണ്ടറി സ്ക്കൂൾ മുൻ ജീവനക്കാരാനുമായിരുന്ന പുതിയെടത്ത് അമ്മത് കുട്ടി (70 വയസ്സ്) അന്തരിച്ചു.

## Article Content

മുസ്ലീം ലീഗ് മുൻ അരിക്കുളം പഞ്ചായത്ത് ജനറൽ സെക്രട്ടറിയും കെ.പി എം എസ്സ്.എം ഹയർ സെക്കണ്ടറി സ്ക്കൂൾ മുൻ ജീവനക്കാരാനുമായിരുന്ന പുതിയെടത്ത് അമ്മത് കുട്ടി (70 വയസ്സ്) അന്തരിച്ചു.

ഭാര്യ : സൈനബ

മക്കൾ : അബ്ദൂൽ നാസർ (വില്ലേജ് അസിസ്റ്റന്റ് കോട്ടൂർ ) സാജിദ് അഹമ്മദ് (അദ്ധ്യാപകൻ കൊയിലാണ്ടി വോയ്സ് സ്ഹായർ സെക്കണ്ടറി സ്ക്കൂൾ ) ഷറീന

മരുമക്കൾ - താഹിറ - റഫീഖ് (കാരക്കുന്ന് ) ഹമീദ( സഹകരണ വകുപ്പ് ജീവനകാരി) പിതാവ് കുനിക്കാട്ട് മമ്മു - മതാവ് - ഫാത്തിമ -

സഹോദരങ്ങൾ - പരേതനായസി.കെ അവറാൻ കുട്ടി നൊച്ചാട് - കുറ്റിക്കണ്ടി കുഞ്ഞാമി ഏക്കാട്ടൂർ - കുനിക്കാട്ട് കാദർ തറമ്മൽ - ബാവു താഴെതൈക്കണ്ടി - ചിയ്യാമു (മുൻ അദ്ധ്യപകൻ പൊയിൽ ക്കാവ് സ്ക്കൂൾ) സൈനബ കുന്നുമ്മൽ (ഇരിങ്ങത്ത് )

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/261297/puthiyedath-ammat-kutty-passed-away)