---
title: "ഒന്നാം വാർഡ് ക്യാമ്പ് എക്സിക്യൂട്ടീവ് പടുപുറത്ത് വീട്ടിൽ ചേർന്നു"
english_title: "The 1st Ward Camp Executive joined the house at PatupuraTH VEEDU"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/261585/the-1st-ward-camp-executive-joined-the-house-at-patupurath-veedu"
published_at: "2025-01-06T21:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677bf9431bc52_0000_ATTACH__.jpg"
keywords: []
---

# ഒന്നാം വാർഡ് ക്യാമ്പ് എക്സിക്യൂട്ടീവ് പടുപുറത്ത് വീട്ടിൽ ചേർന്നു

> **Lead Summary:** ഒന്നാം വാർഡ് ക്യാമ്പ് എക്സിക്യൂട്ടീവ് പടുപുറത്ത് വീട്ടിൽ ചേർന്നു. ജി.വി ഷാജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

ഒന്നാം വാർഡ് ക്യാമ്പ് എക്സിക്യൂട്ടീവ് പടുപുറത്ത് വീട്ടിൽ ചേർന്നു. ജി.വി ഷാജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

യു.എസ്.എസ് പരീക്ഷയിൽ ഉന്നത വിജയം നോടിയ ശിവനന്ദ പി.എസ് നെ ഷാജു മാസ്റ്റർ ആദരിച്ചു.

മുതിർന്ന കോൺഗസ്പ്രവർത്തകൻ ഇ ഉണ്ണി മാധവൻ നായരെ ഡി.സി.സി മെംബർ രാജീവൻ കൊളത്തൂർ പൊന്നാട അണിയിച്ചു.

അനൂപ് പടു പുറത്തിൻ്റെ അദ്ധ്യക്ഷതയിൽ ഇ സുരേഷ് മാസ്റ്റർ സ്വാഗതവു മിഥുൻ കൂമ്പിലാവിൽ നന്ദിയും പറഞ്ഞു.

വത്സല മാധവൻ /കെ.യം മാധവൻ, വേലായുധൻ കുമ്പിലാവിൽ തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/261585/the-1st-ward-camp-executive-joined-the-house-at-patupurath-veedu)