വീര്യമ്പ്രം പരേതരായ ആറങ്ങാട്ട് മൂത്തോറൻ-നർക്കര എന്നവരുടെ മകൻ മാധവൻ (53) അന്തരിച്ചു.

ഭാര്യ:-ഷിജി (അത്തോളി)
സഹോദരങ്ങൾ: പരേതനായ എ.ഇ.ബാലൻ,മാധവി,കാർത്തി, സരോജിനി,കമല,ശാന്ത,കൃഷ്ണൻ കുട്ടി,പത്മിനി (വർക്കർ അങ്കണവാടി. വടക്കയിൽ താഴം. ഇയ്യാട് ) ശോഭന
സംസ്ക്കാരം:-വ്യാഴം (09/01/25) കാലത്ത് 9 മണിക്ക്
Arangat Madhavan passed away