നടുവണ്ണൂർ : പടിഞ്ഞാറെ കാഞ്ഞോട്ട് ടി.എം ഗോപാലൻ മാസ്റ്റർ (75 വയസ്) അന്തരിച്ചു

ഭാര്യ : സരോജിനി.
മക്കൾ ഷാജി ടി.എം.(G.H.S ,S കൊടുവള്ളി ) ലാലു ടി.എം , ജിഷ ടി. എം., ഷിജു ടി. എം.
മരുമക്കൾ നിലീന തിക്കോടി, രജിമ ചെറുകുളം, സന്തോഷ് (late) തൃക്കുറ്റിശ്ശേരി, ശ്രീജ തൃശ്ശൂർ.
Kanjot TM Gopalan Master passed away