---
title: "നെല്ലിക്കൽ അന്നമ്മ അന്തരിച്ചു"
english_title: "Nellikal Annamma passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/262297/nellikal-annamma-passed-away"
published_at: "2025-01-09T21:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677feeba36661_0000_ATTACH__.jpg"
keywords: []
---

# നെല്ലിക്കൽ അന്നമ്മ അന്തരിച്ചു

> **Lead Summary:** കുളത്തുവയൽ: കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം മുൻ പ്രസിഡൻറായിരുന്ന പരേതനായ നെല്ലിക്കൽ തോമസിൻ്റെ (കുഞ്ഞൂഞ്ഞ്) ഭാര്യ അന്നമ്മ അന്തരിച്ചു.

## Article Content

കുളത്തുവയൽ: കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം മുൻ പ്രസിഡൻറായിരുന്ന പരേതനായ നെല്ലിക്കൽ തോമസിൻ്റെ (കുഞ്ഞൂഞ്ഞ്) ഭാര്യ അന്നമ്മ അന്തരിച്ചു.

പരേത ചക്കിട്ടപാറ ചേരോലിക്കൽ കുടുംബാംഗമാണ്.

മക്കൾ: സ്കറിയ തോമസ്, വേനപ്പാറ. (റിട്ട. അധ്യാപകൻ ഹോളി ഫാമിലി എച്ച്.എസ് വേനപ്പാറ ) ഏലമ്മ ,കുര്യൻ (ഡിവൈൻ ഗുഡ്സ് വൈസ് ചെയർമാൻ), മോളി (റിട്ട. നഴ്സിംഗ് സുപ്രണ്ടൻറ് ജനറൽ ബീച്ച് ആശുപത്രി കോഴിക്കോട്) ജോണി, പരേതനായ ബ്രദർ ജോയി നെല്ലിക്കൽ, ബിജു, സിബി നെല്ലിക്കൽ, വിൻസി.

മരുമക്കൾ: ജോയി മലേപ്പറമ്പിൽ (മരുതോങ്കര) സൂസമ്മ പുരയിടത്തിൽ (മയിലള്ളാംപാറ) നെസി ഓലിക്കൽ (പൂതംപാറ) ഫ്രാൻസീസ് പന്തനാനിക്കൽ (കോഴിക്കോട്) ലൗലി കുന്നിപ്പറമ്പിൽ (മരുതോങ്കര) ഷീന കൊച്ചുപുരയ്ക്കൽ (ചെമ്പുകടവ്) സിനി ചെത്തിപ്പുഴ (കൂരാച്ചുണ്ട് ) ജോൺസൺ പൂകമല (കൂരാച്ചുണ്ട് )

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/262297/nellikal-annamma-passed-away)